¡Sorpréndeme!

20 പാര്‍ട്ടികളുമായി മമതയുടെ പ്രതിപക്ഷ മഹാറാലി ഇന്ന് | Oneindia Malayakan

2019-01-19 118 Dailymotion

Mamata Banerjee's Mega Rally Today, Over 20 National Leaders To Attend Event
ബിജെപിക്കെതിരായ പ്രതിപക്ഷ നിരയുടെ ശക്തി പ്രകടനമാകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഐക്യ ഇന്ത്യ മഹാറാലി ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. ബിജെപി ഇതര 20 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ റാലില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.